Mathrubhumi Books

Availability: Out of Stock

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം

SKU: BOOK13114

70.00 56.00 20% off

Out of stock

Author: Subhash Chandran Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ കൃതി

പുതിയ കഥയെഴുത്തുകാര്‍ ഭാഷയെ ഉണര്‍ത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്ക വിദ്യയാവാതെ സ്വാഭാവികപരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അതു സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകള്‍ വ്യക്തമാക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ കഥാസമാഹാരം.

Reviews

There are no reviews yet.

Be the first to review “Khadikarangal Nialykkunna Samayam”
Shopping cart close