Mathrubhumi Books

Availability: Out of Stock

കേരളചരിത്രം

SKU: BOOK406084

1100.00 880.00 20% off

Out of stock

Author: PURATHUR SREEDHARAN Category: Language:   MALAYALAM
Specifications
Pages: 1304
The Author

Description

60 പിന്നിട്ട കേരളത്തിന് ഒരു വൃത്താന്തരേഖ

പുറത്തൂർ ശ്രീധരൻ

ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം, കേരളപ്പിറവിയുടെ അറുപത് വർഷങ്ങൾ പൂർത്തിയായ വേളയിൽ ശിലായുഗം മുതൽ വർത്തമാനകാലം വരെയുള്ള നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവു മായ ഒരു ചരിത്ര രേഖയായി മാറുകയാണ് ഈ ഗ്രന്ഥം.

Shopping cart close