Mathrubhumi Books

Availability: Out of Stock

കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍

SKU: BOOK459244

300.00 240.00 20% off

Out of stock

Author: PUTHUSSERI RAMACHANDRAN Category: Language:   MALAYALAM
Specifications
Pages: 530
The Author

Description

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍

മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടെയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാലിഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാന രേഖകള്‍. പലേടത്തായി ചിതറിക്കിടന്ന ഇവ പൂര്‍ണമായ വിവര്‍ത്തനത്തോടും പഠനത്തോടും കൂടി ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തുവരികയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള നൂറിലേറെ ദേവാലയങ്ങളില്‍നിന്നു കണ്ടെത്തിയ ഇരുന്നൂറില്‍പ്പരം പ്രാചീനവട്ടെഴുത്തുരേഖകള്‍; ക്രി:മൂന്നാംശതകത്തിലുള്ള ബ്രാഹ്‌മിലിഖിതങ്ങള്‍ മുതല്‍ പതിനാലാം ശതകത്തില്‍ മലയാളലിപിയിലുള്ള ആദ്യശിലാലിഖിതം വരെ എട്ടുലിപികളില്‍ എട്ടു ഭാഷകളില്‍ ഇവ രേഖപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനരേഖകള്‍ ഒഴിവാക്കി കേരളചരിത്രരചനയോ മലയാള ഭാഷാപഠനമോ സാധ്യമല്ല.

Shopping cart close