Book Kavithayude Jeevacharithram
Book Kavithayude Jeevacharithram

കവിതയുടെ ജീവചരിത്രം

300.00

In stock

Author: Kalpetta Narayanan Category: Language:   Malayalam
ISBN 13: 9788182664500 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാല

വീട്ടിലും നാട്ടിലുമിരുന്ന് കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്​പര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനഗ്രന്ഥം.

The Author

Description

Reviews

There are no reviews yet.

Add a review

Kavithayude Jeevacharithram
You're viewing: Kavithayude Jeevacharithram 300.00
Add to cart