Book Kattu Vithachavar
Book Kattu Vithachavar

കാറ്റ് വിതച്ചവര്‍

145.00

In stock

Author: Abraham Mathew Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 258
About the Book

എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍ . ഇതിഹാസസമാനമായ ഒരു ഗ്രാമജീവിതത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരം. പുതിയ നോവലുകളില്‍ നിന്ന് അനുഭവത്തിന്റേയും ദര്‍ശനത്തിന്റേയും കരുത്ത് കൊണ്ട് ഏറെ മുന്നില്‍ നില്ക്കുന്ന ആ നോവല്‍ . മലയാളസാഹിത്യത്തിലേക്കുള്ള വ്യത്യസ്തമായ ഒരു കാറ്റ് വിതക്കല്‍ .

The Author

യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്‍ത്തകന്‍. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില്‍ വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്‌ളോറിഡയിലെ ചെത്തുകാരന്‍ ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്‍.

Description

എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍ . ഇതിഹാസസമാനമായ ഒരു ഗ്രാമജീവിതത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരം. പുതിയ നോവലുകളില്‍ നിന്ന് അനുഭവത്തിന്റേയും ദര്‍ശനത്തിന്റേയും കരുത്ത് കൊണ്ട് ഏറെ മുന്നില്‍ നില്ക്കുന്ന ആ നോവല്‍ . മലയാളസാഹിത്യത്തിലേക്കുള്ള വ്യത്യസ്തമായ ഒരു കാറ്റ് വിതക്കല്‍ .

Additional information

Weight258 kg
Dimensions145 cm

Reviews

There are no reviews yet.

Add a review

Kattu Vithachavar
You're viewing: Kattu Vithachavar 145.00
Add to cart