Book Karutha Pal
Book Karutha Pal

കറുത്ത പാല്‍

160.00

In stock

Author: Kalpetta Narayanan Category: Language:   Malayalam
ISBN 13: 978-81-8267-302-1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മതിയാവാതെ ഞാന്‍ എന്നോട് പിന്നെയും ചോദിക്കുന്നു; എങ്കിലും പറയൂ, ഏറ്റവും സംക്ഷിപ്തമായി ഏറ്റവും സാരവത്തായി. നിങ്ങളെന്തിനെഴുതുന്നു? ഞാന്‍ പറയുന്നു: നിന്നെ അതിവര്‍ത്തിക്കാന്‍. ‘ടു ഔട്ട്‌ലിവ് യൂ’.

കവിതയിലൂടെ മാത്രം ആവിഷ്‌കൃതമാവുന്ന നിശ്ശബ്ദതകളാണ് കല്‍പ്പറ്റ നാരായണന്റെ കവിതകള്‍. കവിതയില്ലെങ്കില്‍ വേണ്ടുന്നവിധത്തില്‍ പ്രത്യക്ഷപ്പെടാനാവാത്ത മൂകതകളാണവ. മറ്റൊരു ഭാഷയിലും ആവിഷ്‌കരിക്കാനാവാത്ത ഉണ്മയുടെ ഭാഷയാണതിന്. സൂക്ഷമമായ സംവേദനക്ഷമത എത്തിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന കവിതകള്‍,

കല്‍പ്പറ്റു നാരായണന്റെ പുതിയ കാവ്യസമാഹാരം.

The Author

Description

Reviews

There are no reviews yet.

Add a review

Karutha Pal
You're viewing: Karutha Pal 160.00
Add to cart