Mathrubhumi Books

Availability: In Stock

കറുത്തനഗരം

SKU: BOOK13844

45.00 36.00 20% off

In stock

Author: Sarafannisa Category: Language:   Malayalam
ISBN 13: 978-81-8266-202-1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഈ എഴുത്തുകാരിയുടെ മനസ്സിനെ അജ്ഞാതമായ ഏതോ നാദത്ഡരി കുരുക്കിയിട്ടിരിക്കുന്നു. മോചനമില്ലാത്ത ബന്ധനമാണിത്. കവിത വന്നു പെട്ടുപോയാല്‍ പിന്നെ മൃത്യുവിനു മാത്രമേ ആ കൈ പിണിച്ചകറ്റാന്‍ കഴിയുകയുള്ളൂ. അതിനാലാണ് ശറഫുന്നിസ കറുത്തനഗരത്തില്‍ത്തന്നെ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്നത്. കരയുന്ന പൂക്കളായ ഈ കവിതകള്‍ മഴയത്തുവിരിഞ്ഞ നിറംമങ്ങിയ, ഇതള്‍ തൂങ്ങിയ പൂക്കളാണ്.
-സുഗതകുമാരി

തിരുത്ത്, കാലമാണ് സാക്ഷി, ആകാശം, വഴിമരം, ജന്മാന്തരം, ഒടുക്കം, നിലാവ്, ഒരു രാത്രി, ഹൃദയഭാരം തുടങ്ങി മുപ്പത്തിനാല് മനോഹരങ്ങളായ കവിതകള്‍. സുഗതകുമാരിയുടെ അവതാരികയോടെ.

Reviews

There are no reviews yet.

Be the first to review “Karutha Nagaram”
You're viewing: Karutha Nagaram 45.00 36.00 20% off
Add to cart
Shopping cart close