Book Karshaka Sreekalude Vijayakadhakal
Book Karshaka Sreekalude Vijayakadhakal

കര്‍ഷകശ്രീകളുടെ വിജയകഥകള്‍

100.00

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

സ്വന്തമായി ഒരു അടുക്കളത്തോട്ടമെങ്കിലും വെച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളില്ല. കൃഷി ഒരു വലിയ ആദായമാര്‍ഗമായി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് ഈ രംഗത്തേക്കു കടന്നുവരുന്നവര്‍ വളരെയധികമുണ്ട്. അവര്‍ക്ക്, ഈ മേഖലയില്‍ വിജയംവരിച്ചവരുടെ അധ്വാനത്തിന്റെയും വീഴ്ചകളുടെയും പിന്നീടുള്ള മഹത്തായ വിജയത്തിന്റെയും ചൂടേറിയ അനുഭവങ്ങള്‍ വഴിവിളക്കായിരിക്കും. ഇരുപതു വര്‍ഷങ്ങളിലായി പടര്‍ന്നുകിടക്കുന്ന, കേരളത്തിലെ കാര്‍ഷിക വിജയഗാഥകളുടെ സമഗ്രശേഖരണമാണ് ഈ പുസ്തകം. കര്‍ഷകര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും അസാധാരണമായ ഒരു വഴികാട്ടി. ഇരുപത് വര്‍ഷമായി കേരളം കണ്ട ഏറ്റവും മികച്ച കര്‍ഷകര്‍ അവരുടെ അധ്വാനത്തിന്റെയും വിജയത്തിന്റെയും വഴികള്‍ വിശദീകരിക്കുന്നു.

The Author

Description

Additional information

Dimensions100 cm

Reviews

There are no reviews yet.

Add a review