Mathrubhumi Books

Availability: Out of Stock

കണക്കിന്റെ രസതന്ത്രം 125

SKU: BOOK16026

125.00 100.00 20% off

Out of stock

Author: Manoj Kumar P V Category: Language:   Malayalam
ISBN 13: 978-81-8265-703-4 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

കണക്കിലെ ലളിതമാര്‍ഗങ്ങള്‍ വിജയതന്ത്രങ്ങള്‍ .
കണക്കിലെ അടിസ്ഥാനതത്ത്വങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നു.
എളുപ്പവഴി കണ്ടെത്തി വേഗം വര്‍ധിപ്പിക്കുന്നു
കണക്കിനെ രസകരമായ ഒരു വിഷയമാക്കി മാറ്റുന്നു.
ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ നൂതനതന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നു.
കൂടുതല്‍ മാര്‍ക്ക് നേടാന്‍ വഴി തുറക്കുന്നു.
ശരിയുത്തരിത്തിലെത്താന്‍ വേഗം വര്‍ധിപ്പിക്കുന്നു
കണക്കിന്റെ വിജയപുസ്തകം.
വിദ്യാര്‍ഥികള്‍ക്കും മല്‍സരപ്പരീക്ഷാര്‍ഥികള്‍ക്കും വേണ്ടി തയ്യാറാക്കിയത്.

വിപുലീകരിച്ച പതിപ്പ്.

Reviews

There are no reviews yet.

Be the first to review “Kanakkinte Rasathanthram 125”
Shopping cart close