Description
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിലൂടെ മനസ്സുകൊണ്ട് സാഹസികയാത്ര നടത്തുന്ന മനുഷ്യരാണ് പത്മരാജന്റെ കഥകളില്‍. നമ്മതിന്മകളുടെ പരമ്പരാഗതമായ വിഭജനം മനുഷ്യാനുഭവങ്ങളുടെ ഭാഗികദര്‍ശനം മാത്രമേ നല്കുകയുള്ളൂവെന്ന് ഈ കഥാകൃത്തിനറിയാം. കാലാതീതമായ നവീനത സൂക്ഷിക്കുന്ന ഈ കഥകള്‍ വായനക്കാരുടെ തലമുറകള്‍ കൈമാറുമെന്നുറപ്പാണ്, പ്രശസ്തമായ സമാഹാരത്തിന്റെ പുതിയ പതിപ്പ്.
Reviews
There are no reviews yet.