Book KADINULLIL RAHASYAMAYI OZHUKUNNA NADIKAL

കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍

95.00

Out of stock

Author: Ambikasuthan Mangad Category: Language:   Malayalam
Publisher: DC Books
Specifications
About the Book

അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍.

The Author

Description