Mathrubhumi Books

Availability: Out of Stock

കഥകളി എന്ന കല

SKU: BOOK13068

55.00 44.00 20% off

Out of stock

Author: K.a.menon Category: Language:   Malayalam
ISBN 13: 978-81-8265-745-8 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

കലകളുടെ സ്വന്തം നാടായ കേരളത്തിന്റെ സമ്പൂര്‍ണത
ആവാഹിച്ച കലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലയില്‍നിന്നും രൂപംകൊണ്ട കഥകളി എന്ന ഉദാത്തമായ കലാരൂപത്തിന്റെ
ഉദ്ഭവവികാസപരിണാമങ്ങളെ വിവരിക്കുന്നു ഈ കൃതിയില്‍.
കഥകളിയെക്കുറിച്ച് സാമാന്യമായൊരു അറിവും അവബോധവും ഈ പുസ്തകത്തില്‍നിന്നു ലഭിക്കും.

1975-ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.
അവതാരിക:
എന്‍.പി. വിജയകൃഷ്ണന്‍

Reviews

There are no reviews yet.

Be the first to review “Kadhakali Enna Kala”
Shopping cart close