Book Kadalolam Kadhakal
Book Kadalolam Kadhakal

കടലോളം കഥകള്‍

800.00

In stock

Author: K.sreekumar Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 958 Binding:
About the Book

പെയ്തുപെയ്ത് കടലോളം വെള്ളം പറഞ്ഞുപറഞ്ഞ് കടലോളം കഥകള്‍

ഭാരതത്തിന്റെ കഥോപനിഷത്തായ സോമദേവന്റെ കഥാസരിത് സാഗരത്തിന്റെ ലളിതമായ പുനരാഖ്യാനം. ആയിരത്തോളം പേജുകള്‍ . കഥാസരിത് സാഗരത്തിന് ഇത്തരമൊരു പുനരാഖ്യാനം മലയാളത്തില്‍ ആദ്യം.

”കഥകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും എന്നാല്‍ കോര്‍ത്തുകെട്ടിയ നൂലിന്മേല്‍നിന്നു വിടാതെയും നില്‍ക്കുന്നതു കൊണ്ട്കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സുഖമായി വായിച്ചുപോവാം.”- അവതാരികയില്‍ സുമംഗല

The Author

പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍. 1967ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. എം.എ. എഫില്‍ ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു. നൂറോളം ബാല സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം, ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, വടക്കന്‍ പാട്ടുകഥകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വിഡ്ഢിക്കൂശ്മാണ്ഡം, പട്ടുതൂവാല തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം, ഭീമ ബാല സാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍. ഭാര്യ : ഇന്ദു. മക്കള്‍ : വൈശാഖന്‍, നയനതാര. കോഴിക്കോട്ട് താമസം.

Description

പെയ്തുപെയ്ത് കടലോളം വെള്ളം പറഞ്ഞുപറഞ്ഞ് കടലോളം കഥകള്‍

ഭാരതത്തിന്റെ കഥോപനിഷത്തായ സോമദേവന്റെ കഥാസരിത് സാഗരത്തിന്റെ ലളിതമായ പുനരാഖ്യാനം. ആയിരത്തോളം പേജുകള്‍ . കഥാസരിത് സാഗരത്തിന് ഇത്തരമൊരു പുനരാഖ്യാനം മലയാളത്തില്‍ ആദ്യം.

”കഥകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും എന്നാല്‍ കോര്‍ത്തുകെട്ടിയ നൂലിന്മേല്‍നിന്നു വിടാതെയും നില്‍ക്കുന്നതു കൊണ്ട്കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സുഖമായി വായിച്ചുപോവാം.”- അവതാരികയില്‍ സുമംഗല

Additional information

Dimensions600 cm

Reviews

There are no reviews yet.

Add a review

Kadalolam Kadhakal
You're viewing: Kadalolam Kadhakal 800.00
Add to cart