Mathrubhumi Books

Availability: Out of Stock

ജ്യോതിഷ ഗുരുഭൂതന്‍

SKU: BOOK20712

200.00 160.00 20% off

Out of stock

Author: K.C. Kesava Pillai Category: Language:   Malayalam
Specifications
The Author

Description

മനസ്സിലാക്കാന്‍ പ്രയാസമായ സാങ്കേതികപദങ്ങളോ സന്ദേഹജന്യമായ ശാസ്ത്രവിവരണങ്ങളോ ഇല്ലാതെ സുഗമമായി ജ്യോതിഷമഭ്യസിക്കാനും ഫലം പറയാനും പറ്റിയ ഏക മലയാളജ്യോതിഷഗ്രന്ഥം. സാധാരണക്കാരായ വായനക്കാരെ ഉപദ്രവിക്കുന്ന സംസ്‌കൃതപദങ്ങള്‍ ഒഴിവാക്കി എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. ജ്യോതിഷമറിഞ്ഞു കൂടാത്തവരെ സുഗമമായ മാര്‍ഗ്ഗത്തിലൂടെ അഭ്യസിപ്പിക്കുന്ന ഒരു ഗുരുഭൂതന്‍.

Reviews

There are no reviews yet.

Be the first to review “Jyothisha Gurubhoothan”
Shopping cart close