Mathrubhumi Books

Availability: Out of Stock

ജീവിതവിജയധ്യാനങ്ങള്‍

SKU: BOOK12979

70.00 56.00 20% off

Out of stock

Author: MURALEEDHARAN MULLAMATTAM Category: Language:   Malayalam
ISBN 13: 978-81-8265-962-9 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ജീവിതവിജയത്തിനു വിഘാതമായി മാറുന്ന ചിന്തകളകറ്റി നമ്മെ കര്‍മോത്സുകരാക്കുവാന്‍ സഹായിക്കുന്ന എണ്‍പത്തിയഞ്ചോളം ധ്യാനവിഷയങ്ങള്‍.

മഹദ്വചനങ്ങളുടെ സഹായത്തോടെ വിവരിക്കപ്പെടുന്ന ഓരോ അധ്യായവും ഒരു തിരിച്ചറിവായി മാറുന്നു. ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന മൗലികമായ ആലോചനകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Jeevithavijayadhyanangal”
Shopping cart close