Book JEEVITHAPARYADANAM GEETHAYILUDE
Jeevitha Paryatanam Geethayilude Back_Cover
Book JEEVITHAPARYADANAM GEETHAYILUDE

ജീവിതപര്യടനം ഗീതയിലൂടെ

630.00

In stock

Author: Swami Muni Narayana Prasad Category: Language:   MALAYALAM
ISBN: ISBN 13: 9789355498175 Edition: 1 Publisher: Mathrubhumi
Specifications Pages: 470
About the Book

സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി
ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍
മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി
ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍
നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ
സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ
അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും
കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി
ഒന്നുചേരുന്നു.
പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന
ഗീതാവ്യാഖ്യാനം.

The Author

Description

JEEVITHAPARYADANAM GEETHAYILUDE
You're viewing: JEEVITHAPARYADANAM GEETHAYILUDE 630.00
Add to cart