Description
മംഗളോദയം പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിക്കുന്ന സമയത്താണ് ‘ജന്മദിനം’ എന്ന കഥ ബഷീര്‍ രചിച്ചത്. ചില പഴയ അനുഭവങ്ങളുടെ നിസംഗമായ ആവിഷ്കരണം. ഒരു ജന്മദിനത്തില് ചായ പോലും കുടിക്കാന്‍ പൈസയില്ലാതെ രാവിലെ മുതല്‍ രാത്രി വരെ വലയുന്നതിന്റെ രംഗങ്ങളാണ് ഈ കഥയിലുള്ളത്. ബഷീറിന്റെ വളരെ പ്രശസ്തമായ ഈ കഥ കൂടാതെ മറ്റ് ഏഴ് കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.
Reviews
There are no reviews yet.