Description
എം.ടി., വി.കെ.എന്‍., പുനത്തില്‍ കുഞ്ഞബ്ദുള്ള, യു.എ.ഖാദര്‍, സാറാ ജോസഫ്, തിക്കോടിയന്, ഹാഫിസ് മുഹമ്മദ്, യു.കെ.കുമാരന്, സുമേഷ് ചന്ദ്രോത്ത് തുടങ്ങി ഇരുന്നോറോളം പേരുടെ കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകം. മണമ്പൂര്‍ രാജന്‍ബാബു എഡിറ്റ് ചെയ്തത്.
Reviews
There are no reviews yet.