Description
- ധ്യാന്‍ചന്ദ്
- നോര്‍മന്‍ പ്രിച്ചാര്‍ഡ
- കെ. ഡി. ജാദവ്
- ലിയാണ്ടര്‍ പേസ്
- കര്‍ണം മല്ലേശ്വരി
- രാജ്യവര്‍ധന്‍ റാത്തോഡ
്
- അഭിനവ് ബിന്ദ്ര
- സുശീല്‍ കുമാര്‍
- വിജേന്ദര്‍സിങ്
- വിജയ് കുമാര്‍
- യോഗേശ്വര്‍ ദത്ത്
- മേരികോം
- സൈന നേവാള്‍
- ഗഗന്‍ നരംഗ്
- പി. വി. സിന്ധു
- സാക്ഷി മാലിക്
ലോകത്തെ ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമുകളെയും താരങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം ഒളിമ്പിക്‌സ് ജേതാക്കളുമായി നടത്തിയ അഭിമുഖങ്ങളും, ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായികമത്സരങ്ങള്‍ മാതൃഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത സ്‌പോര്‍ട്‌സ് ലേഖകന്റെ രചന.
Reviews
There are no reviews yet.