Book INDIAN NATIONAL CONGRESS NOOTTANDUKALILOODE
Indian National Congress Nootandukaliloode 2nd Edition Back Cover(1)
Book INDIAN NATIONAL CONGRESS NOOTTANDUKALILOODE

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ

500.00

In stock

Author: Samadmankada Category: Language:   MALAYALAM
ISBN: ISBN 13: 9789355496553 Edition: 2 Publisher: Mathrubhumi
Specifications Pages: 462
About the Book
ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍പ്പെട്ട ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വഭാവം, സന്ദേശം,
ആരൊക്കെയാണ് അതിനെ മുന്നോട്ടു നയിച്ചത്, ഏതെല്ലാം
ഘട്ടങ്ങളില്‍ക്കൂടിയാണ്, ഏതെല്ലാം പ്രതിബന്ധങ്ങളെ
തകര്‍ത്താണ് അതു വളര്‍ന്നുവന്നത് എന്നെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഒരു കൈപ്പുസ്തകമാണിത്.-ഡോ. എം.ജി.എസ്. നാരായണന്‍

നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിന്‍ കീഴിലായിരുന്ന
ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും
വേണ്ടി പോരാടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി നിലകൊള്ളുന്ന ആ പ്രസ്ഥാനത്തിന്റെ
പിറവിയും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാം
വിവരിക്കപ്പെടുന്ന ഈ പുസ്തകം
സ്വതന്ത്ര ഇന്ത്യയുടെതന്നെ ചരിത്രമാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 125-ാം വര്‍ഷത്തില്‍
പുറത്തിറങ്ങിയ ചരിത്രഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

The Author

Description

INDIAN NATIONAL CONGRESS NOOTTANDUKALILOODE
You're viewing: INDIAN NATIONAL CONGRESS NOOTTANDUKALILOODE 500.00
Add to cart