Description
രാജന്‍ തിരുവോത്ത്
ഇതൊരു ദേശചരിത്രമാണ്. കേരളത്തിലെ ഏതൊരു ദേശവുമാവാം… ചിലപ്പോള്‍ പേരാമ്പ്രയുമാവാം. ഇത് ജയിച്ചവരുടെ ചരിത്രമല്ല… കള്ളന്മാര്‍, കള്ളുകുടിയന്മാര്‍, പോക്കിരികള്‍, ഭ്രാന്തന്മാര്‍, വ്യഭിചാരികള്‍, തിരസ്‌കൃത കീഴാളര്‍ കൂട്ടത്തില്‍ ഉന്നതരും… നാടുവാഴികളും…