Mathrubhumi Books

Availability: Out of Stock

ഹിമാലയ സാമ്രാജ്യത്തില്‍

SKU: BOOK15524

175.00 140.00 20% off

Out of stock

Author: S.K. Pottekkattu Category: Language:   Malayalam
ISBN 13: Publisher: poorna publications
Specifications
Pages: 0 Binding:
The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടക്കവിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പുനിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികല്‍ തന്നെയാണ് ഈ പുണ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബദരിനാഥ്, കേദാര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാറിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെ.യുടെ ചരിത്രദര്‍ശനവും സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

Reviews

There are no reviews yet.

Be the first to review “Himalaya Samrajyathil”
Shopping cart close