Description
പരമ്പരാഗത കാര്‍ഷിക സമ്പ്രദായങ്ങളെ തകിടംമറിക്കുന്ന, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള പുത്തന്‍ കൃഷിരീതികള്‍ മണ്ണിനും ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഉണ്ടാക്കുന്ന അപകടകരമായ പ്രതിസന്ധികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍.
₹45.00 ₹36.00
20% off
In stock
മലയാളത്തിലെ ആദ്യ വാണിജ്യവാര്‍ത്താ ദൈ്വവാരിക കേരള വിപണിയുടെ എഡിറ്റര്‍. 1958ല്‍ തൃശൂരില്‍ ജനിച്ചു. സസ്യശാസ്ത്ര സംബന്ധമായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. വിളവര്‍ധനവിന് ചില നവീന മാര്‍ഗങ്ങള്‍, പ്രകൃതികൃഷി, ഹരിതപൈതൃകം, കേരള വിജ്ഞാനീയം, ഹരിതവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍, ജൈവകേരളം, പ്രകൃതിയുടെ നിത്യഹരിത വിപ്ലവം ഇവ പ്രധാന കൃതികള്‍. സൃഷ്ടിസമ്മാന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: എമിലി. വിലാസം: താനിക്കല്‍ വീട്, മരത്തംകോട്, തൃശൂര്‍.
പരമ്പരാഗത കാര്‍ഷിക സമ്പ്രദായങ്ങളെ തകിടംമറിക്കുന്ന, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള പുത്തന്‍ കൃഷിരീതികള്‍ മണ്ണിനും ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഉണ്ടാക്കുന്ന അപകടകരമായ പ്രതിസന്ധികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍.
| Dimensions | 45 cm |
|---|
You must be logged in to post a review.
Reviews
There are no reviews yet.