Description
ജീവിതത്തെ നിറഞ്ഞ ചിരിയോടെ സമീപിക്കുന്ന സോഷ്യൽ സറ്റയർ തലത്തിലേക്ക് ഉയരുന്ന പതിനൊന്നു കഥകളുടെ സമാഹാരം.
രോഗിയും ചികിത്സയും എന്ന ഏറ്റവും പുതിയ കഥ ഉൾപ്പെടുത്തി പരിഷ്കരിച്ച പുതിയ പതിപ്പ്.
കഥയിൽ എഴുപതു വർഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്റെ മറ്റൊരു കഥാലോകം അനാവരണം ചെയ്യുന്ന സമാഹാരം.
Reviews
There are no reviews yet.