Description
സംഗീതലോകത്തെ വിസ്മയനക്ഷത്രം ഗുലാം അലിയുടെ സംഗീതവും ജീവിതവും ശ്രുതിചേര്‍ക്കുന്ന പുസ്തകം.
ബാലചന്ദ്രന് ചുള്ളിക്കാട്, രവി മേനോന്, എസ്. ഗോപാലകൃഷ്ണന്, ആലങ്കോട് ലീലാകൃഷ്ണന്, ജമാല്‍ കൊച്ചങ്ങാടി, ഷഹബാസ് അമന്, കെ. പി. സുധീര, സജയ് കെ. വി., ഒ. പി. സുരേഷ്, എന്‍. എ. നസീര്‍, രമേശ്് ഗോപാലകൃഷ്ണന്, സി. കെ. ഹസന്‍കോയ, ശ്രീകാന്ത് കോട്ടക്കല്‍, അനില്‍കുമാര്‍ തിരുവോത്ത്, പി. അജിത് കുമാര്‍ തുടങ്ങിയവര്‍ എഴുതുന്നു.
ജീവചരിത്രവും പല കാലങ്ങളിലായി ചെയ്ത അഭിമുഖങ്ങളും അപൂര്‍വ ചിത്രങ്ങളും. ഒപ്പം കെ.പി.എ. സമദ് പരിഭാഷപ്പെടുത്തിയ ഗുലാം അലിയുടെ പ്രധാനപ്പെട്ട പതിമൂന്നു ഗസലുകളും
Reviews
There are no reviews yet.