Description
ശ്രീ ലക്ഷ്മീബായ് ധര്‍മ്മപ്രകാശന്‍
സംശോധനം: എസ്. രമേശന് നായര്‍
ആധുനിക ജീവിതത്തിലെ ക്ലേശഭൂയിഷ്ഠവും അവികലവുമായ വ്യവസ്ഥിതിയിലും സനാതനധര്‍മ്മം ജീവിക്കുന്നുണ്ടെങ്കില്‍ അതിന് മുഖ്യകാരണം ഗൃഹസങ്കല്‍പ്പം തന്നെ. ഗൃഹസ്ഥാശ്രമജീവിതത്തിലെ പുതിയ പുതിയ വെല്ലുവിളികള്‍ ഏവ? അതില്‍ നിന്നുമുള്ള മോചനത്തിന്റെ വഴികളും പുതിയതായിരിക്കുമല്ലോ. കാലാനുസൃതമായി പുതിയ മാനങ്ങള്‍ ഉള്‍ക്കൊണ്ട്, പുതിയ സംവിധാനങ്ങളെ സ്വീകരിക്കാനുള്ള ഹിന്ദുവിന്റെ ഉല്പ്പതിഷ്ണുത്വത്തിന് ആധികാരികതയോടെയുള്ള പഠനം. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന രീതിയിലുള്ള പ്രതിപാദനശൈലി.