Description
വരുംവരായ്കകളെക്കുറിച്ച് ആലോചിച്ചുറപ്പിച്ച് ഗ്രീന്‍സോണ്‍ എന്നു വിളിക്കാവുന്ന ഒരു സുരക്ഷിത ഇടത്തിലേക്ക് കയറിനിന്ന് ആര്‍ക്കും അവന്റെ ആത്മാവിന് തൃപ്തികരമായ രീതിയില്‍ എഴുതാനാവില്ല. ആടുജീവിതം യാതൊരു കാരണവശാലും ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ തര്‍ജമ ചെയ്യരുതെന്നും അത് തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്ക്ക് ഭീഷണിയാകും എന്നും എന്നോട് ഇത്തിരി കടുപ്പിച്ച സ്വരത്തില്‍ പറഞ്ഞ ഒരാളെ ഞാനോര്‍ക്കുന്നു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകവും കാലവും സൂക്ഷ്മദര്‍ശിയായ ഒരെഴുത്തുകാരനില്‍ സൃഷ്ടിക്കുന്ന അനുഭവങ്ങളും ആലോചനകളും. സമകാലികവിഷയങ്ങളെ വ്യത്യസ്തമായ നിലപാടുകളില്‍ സമീപിക്കുന്ന ലേഖനങ്ങള്‍.
ബെന്യാമിന്റെ ആദ്യ ലേഖനസമാഹാരം
Reviews
There are no reviews yet.