Mathrubhumi Books

Availability: Out of Stock

ഗീതഗോവിന്ദം

SKU: BOOK15492

160.00 136.00 15% off

Out of stock

Author: Kadathanatt K.Padmanabha Warrier Category: Language:   Malayalam
ISBN 13: Publisher: Devi Book Stall
Specifications
Pages: 0 Binding:
The Author

Description

(വ്യാഖ്യാനം)

അഷ്ടപദി എന്നപേരില്‍ സംസകൃതഭക്തിസാഹിത്യത്തില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗീതഗോവിന്ദം എന്ന കൃതിയില്‍ ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ടുകൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്.

സോപാനസംഗീതത്തില്‍ ഏവരും മുഖ്യമായും അവലംബിച്ചുരുന്ന ഈ ഉദാത്തകൃതിക്ക് ലളിതമായ ഒരു ഭാഷാവ്യാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഭക്തജനങ്ങളുടേയും ചിരകാലസ്വപ്‌നസാഫല്യംതന്നെയാകുന്നു.

Reviews

There are no reviews yet.

Be the first to review “Geethagovindam”
Shopping cart close