Description
വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം.ലീലാവതി, കോവിലന്,
പി.ഭാസ്കരന്, വി.കെ.എന്‍., എന്‍.എന്‍.കക്കാട്, കുഞ്ഞുണ്ണി, ഒ.എന്‍.വി.കുറുപ്പ്, കടമ്മനിട്ട രാമകൃഷ്ണന്, കാക്കനാടന്, എം.മുകുന്ദന്, സച്ചിദാനന്ദന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു, സക്കറിയ, ടി.ആര്., എം.എന്‍.വിജയന്, കെ.ജി.ശങ്കരപ്പിള്ള, ചെമ്മനം ചാക്കോ, കെ.പി.അപ്പന്, നരേന്ദ്രപ്രസാദ്, വി.പി.ശിവകുമാര്‍, കെ.പി.ശങ്കരന്, വി.രാജകൃഷ്ണന്, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, വൈശാഖന്, ബാലചന്ദ്രന് ചുള്ളിക്കാട്, പെരുമ്പടവം ശ്രീധരന്, എന്‍.മോഹനന്, ഒ.വി.ഉഷ, സി.ആര്.പരമേശ്വരന്, മാടമ്പ് കുഞ്ഞുക്കുട്ടന്, സാറാ ജോസഫ്, ടി.പി.രാജീവന്, മുണ്ടൂര്‍ സേതുമാധവന്, വി.സി.ശ്രീജന്, കല്പറ്റ നാരായണന്, ഗ്രേസി, സിവിക് ചന്ദ്രന്, പ്രഭാശങ്കര്‍, ടി.വി.കൊച്ചുബാവ…
ഇന്‍ലന്‍ഡും ലക്കോട്ടും കാര്‍ഡും പ്രകാശിപ്പിച്ച ഒരു കഴിഞ്ഞകാലം. ആര്‍ക്കും ഇനി തിരിച്ചുകിട്ടാത്ത
ആ നല്ല കാലത്തിലേക്ക് വി.ആര്. സുധീഷ് തിരിച്ചുനടക്കുകയാണ്. വിവിധ തലമുറകളില്‍പ്പെട്ട
എഴുത്തുകാരുടെ കത്തുകളിലൂടെ തുറക്കപ്പെടുന്ന ഓര്‍മകളുടെ ഒരു വിസ്മയജാലകം.
Reviews
There are no reviews yet.