Book ETHILAYUM MADHURIKKUNNA KADUKALIL
ETHILAYUM-MADHURIKKUNNA-KADUKALIL2
Book ETHILAYUM MADHURIKKUNNA KADUKALIL

ഏതിലയും മധുരിക്കുന്ന കാടുകളില്‍

250.00

Out of stock

Author: Kalpetta Narayanan Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 216
About the Book

കല്‍പ്പറ്റ നാരായണന്‍

കല്‍പ്പറ്റയുടെ എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍. കവിതയുടെയോ ചെറുകഥയുടെയോ നര്‍ത്തകിയുടെയോ ഉടല്‍പോലെ തുടിക്കുന്ന ഭാഷാഉടലുകള്‍.
സി.ജെ. മുത്തിരിങ്ങോടന്‍, മേതില്‍ എന്നിവരില്‍ എസ്സേയ്ക്ക് കൈവന്ന സ്വാച്ഛന്ദ്യം ഈ ലിറിക്കല്‍ എസ്സേകളില്‍ മിഴിവോടെ തുടരുന്നു. കവിതയും ചിന്തയും നര്‍മ്മവും ഇണങ്ങിവസിക്കുന്നു. നാക്കു കടിച്ചുപോവുന്ന ഉശിരന്‍ ഷോട്ടുകളുണ്ടാവണം നല്ല എഴുത്തുകാരന്റെ ഇന്നിങ്‌സില്‍ എന്ന് കല്‍പ്പറ്റ കരുതുന്നു.

‘സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഒപ്പ് വെച്ചിട്ടില്ല’

The Author

Description