Description
ടി. പത്മനാഭന്, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്, എന്‍.പി. മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, കോവിലന്, വി.കെ.എന്‍., സി.വി.ശ്രീരാമന്, എം.പി. നാരായണപിള്ള, പി. പത്മരാജന്, കാക്കനാടന്, എം. മുകുന്ദന്, പി. വത്സല, സക്കറിയ, ആനന്ദ്, സേതു, എന്‍.എസ്. മാധവന്, ചന്ദ്രമതി എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നസൂഹ, നവാബ്, മായന്‍കുട്ടി സീതി, കൊലച്ചോറ്, ചിരുത, എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാന്‍, സതി, കുന്തി, മനുഷ്യന് ഒരു സാധുമൃഗം, കഥാപാത്രങ്ങളില്ലാത്ത വീട്, മരിച്ചവര്‍ ഉറങ്ങുന്ന വീട്, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, കക്കയത്തെ ക്ഷുരകന്, പുത്രകാമന, ക്ഷേത്രവിളക്കുകള്‍, ദൈവത്തിന്റെ താക്കോല്‍, മുയലുകളുടെ നിലവിളി, പതിന്നാലാം വയസ്സില്‍, അന്വേഷണത്തിന്റെ ആരംഭം എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.