Description
ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കോവിലന്‍, വി.കെ.എന്‍., സി.വി. ശ്രീരാമന്‍, എം.പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍.എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
സി.വി. ബാലകൃഷ്ണന്റെ കുളിര്, പെറ്റവയറ്, കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും, ഉറങ്ങാന്‍ വയ്യ, അവന്‍ ശരീരത്തില്‍ സഹിച്ചു, മക്കള്‍, മാതളനാരകങ്ങള്‍ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, പുകയിലക്കള്ളന്‍, പ്രണയകാലം, സ്‌നേഹവിരുന്ന്, സന്തതി, ദൈവം പോകുന്ന പാത, ഗന്ധമാദനം, മലബാറിലെ ശിക്കാര്‍, തോരാമഴയത്ത്, തീവണ്ടിമനുഷ്യന്‍, നിദ്ര തുടരാതെ കിനാവില്ല, അതെ, ഒരു പ്രഹേളിക, മരണത്തിന്റെ മണമുള്ള ഇല എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.