Description
പ്രശസ്തമായ ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ് ചലച്ചിത്രകാരനും സഞ്ചാരിയുമായ
രവീന്ദ്രന്റെ ഈ പുതിയ പുസ്തകം. പരിചിതമെങ്കിലും അപരിചിതമായൊരു കേരളമാണ് രവീന്ദ്രന് ഈ യാത്രയിലൂടെ അനാവരണം ചെയ്യുന്നത്.
കേരളത്തിലൂടെ രവീന്ദ്രന്റെ ഒരു വഴിവിട്ട യാത്ര
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ യാത്രാവിവരണ കൃതി
അഞ്ചാം പതിപ്പ്
Reviews
There are no reviews yet.