Mathrubhumi Books

Availability: Out of Stock

എങ്ങനെ ഫാം തുടങ്ങാം

SKU: BOOK12150

300.00 240.00 20% off

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications
Pages: 0 Binding:
The Author

Description

സ്വന്തമായി ഒരു ഫാം തുടങ്ങാനാഗ്രഹിക്കുവന്നവര്‍ക്കുള്ള മികച്ച വഴികാട്ടിയാണ് ഈ പുസ്തകം. ഊര്‍ജസ്വലരായ യുവസംരംഭകര്‍, വിദേശത്തു പാര്‍ക്കുന്ന മലയാളികള്‍, കേരളത്തില്‍ മടങ്ങിയെത്തിയവര്‍, ജോലിയില്‍നിന്ന് സ്വയം വിരമിച്ച് ആദായകരമായ സംരംഭം തുടങ്ങാനാലോചിക്കുന്നവര്‍ എന്നിങ്ങനെ പലരുണ്ട്, ഫാം സ്വപ്നം കാണുന്നവര്‍. ഏതു ഫാം തുടങ്ങണം എങ്ങനെ വിജയിക്കാം, അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ എന്തെല്ലാം, വിജയിച്ചവര്‍ ആരെല്ലാം തുടങ്ങി ഒരു ഫാം സംരംഭകന്‍ തുടക്കം മുതല്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ഉള്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഗൈഡാണിത്. സ്ഥിരോത്സാഹം കൈമുതലുണ്ടെങ്കില്‍ മടിക്കേണ്ട, നിങ്ങള്‍ക്കും ഒരു ഫാം തുടങ്ങാം. പ്രോജക്റ്റ് റിപ്പോര്‍ട്ട് സഹിതം 12 മെഗാ ഫാം പ്രോജക്റ്റുകള്‍ വിശദമായി അവതരിപ്പിക്കുന്നു

Additional information

Dimensions 300 cm

Reviews

There are no reviews yet.

Be the first to review “Engane Farm Thudangam”
Shopping cart close