Mathrubhumi Books

Availability: Out of Stock

ഈഫല്‍ ടവറും മസാല ദോശയും

SKU: BOOK19201

200.00 160.00 20% off

Out of stock

Author: Kottayam Nazeer Category: Language:   MALAYALAM
ISBN: Publisher: Olive publications
Specifications
The Author

Description

മിമിക്രിയെ അതിമനോഹരമായി അവതരിപ്പിക്കുന്നു എന്നതു മാത്രമല്ല, തന്റെ മേഖലയില്‍ എപ്പോഴും പുതുമകള്‍ കണ്ടെത്താനും നസീര്‍ ശ്രമിക്കുന്നു, അതില്‍ വിജയിക്കുന്നു എന്നതാണ് ഞാന്‍ നസീറില്‍ കണ്ട പ്രത്യേകത. ചിരിച്ചും ചിരിപ്പിച്ചും വര്‍ഷങ്ങളോളമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഈ കലാകാരനെ നമുക്ക് മടുക്കുന്നില്ല. നാം ഇന്നുകാണുന്ന ഈ നസീറിലെക്കെത്താന്‍ ജീവിത്തിന്റെ കൈപ്പുകുടിച്ച നിരവധി മുഹുര്‍ത്തങ്ങള്‍ താണ്ടിയാണ് ഇത്രമാത്രം ചിരിക്കാനും ചിരിപ്പിക്കാനും ഈ കലാകാരന് കഴിയുന്നതെന്നുറപ്പാണ്. നസീര്‍ തന്നിലെ കലയോടു കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്. ഇത്രമാത്രം ആത്മാര്‍ത്ഥയുള്ള ഒരു കലാകാരനെ മിമിക്രിയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. – മാമുക്കോയ

തയ്യാറാക്കിയത്: അഞ്ജു അഷറഫ്

Reviews

There are no reviews yet.

Be the first to review “EIFAL TOWERUM MASALADOSAYUM”
Shopping cart close