Description
ഇന്ത്യയിലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായിട്ടുï്
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം. അഗ്നിച്ചിറകുകള്‍ എന്ന ആത്മകഥ ഇപ്പോഴും കുട്ടികളെയും
യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ദ്രൗപദി മുര്‍മുവിന്റെ ജീവിതവും അത്തരത്തിലുള്ളതു
തന്നെയാണ് എന്ന് ഈ ചെറുജീവചരിത്രം നമുക്ക്
മനസ്സിലാക്കിത്തരുന്നു.
-ശ്രീകാന്ത് കോട്ടക്കല്‍ഒഡീഷയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന
ദ്രൗപദി മുര്‍മുവിന്റെ ഇന്ത്യന്‍ രാഷ്ട്രപതിയിലേക്കുള്ള
വളര്‍ച്ച അടയാളപ്പെടുത്തുന്ന പുസ്തകം.
ദ്രൗപദി മുര്‍മു കടന്നുപോയ കഷ്ടകാണ്ഡങ്ങളെ
അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്ന ഈ ജീവചരിത്രം, ജീവിതത്തിന്റെ തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ നമുക്ക് ആത്മധൈര്യം പകരുന്നു.