Book Dr.Ayyathan Gopalan
Book Dr.Ayyathan Gopalan

ഡോ. അയ്യത്താന്‍ ഗോപാലന്‍

70.00

In stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: 978-81-8265-678-9 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നാമിന്ന് സാമൂഹികപരിഷ്‌കര്‍ത്താക്കളായി അറിയുന്ന
പ്രാതഃസ്മരണീയര്‍ക്കെല്ലാം മുന്‍പേ പറന്നുപോയ
പരിവര്‍ത്തനപ്പക്ഷിയായിരുന്നു ഡോ. അയ്യത്താന്‍ ഗോപാലന്‍.
വി.ടി. ഭട്ടതിരിപ്പാടിനും കുമാരനാശാനും വള്ളത്തോളിനും
കെ. അയ്യപ്പനും വാഗ്ഭടാനന്ദനും മുന്‍പേ കേരളത്തിന്
നവോത്സാഹം തെളിയിച്ചുകൊടുത്ത ആളായിരുന്നു.
ശ്രീനാരായണനും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദ ശിവയോഗിയും
മാത്രമേ ഈ രംഗത്ത് അദ്ദേഹത്തിന് പൂര്‍വഗാമികളായിട്ടുള്ളൂ.
ഗാന്ധിജി ഡോക്ടര്‍ക്കു ശേഷമാണ് പിറന്നത് എന്നോര്‍ക്കണം.
– സുകുമാര്‍ അഴീക്കോട്

ബ്രഹ്മസമാജപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍,
സാമൂഹികപ്രവര്‍ത്തകന്‍, ഡോക്ടര്‍ എന്നീ നിലകളിലെല്ലാം
ശ്രദ്ധേയനായ ഡോ. അയ്യത്താന്‍ ഗോപാലനെന്ന
ബഹുമുഖവ്യക്തിത്വത്തിന്റെ ജീവിതത്തെയും
സംഭാവനകളെയും അവലോകനംചെയ്യുന്ന കൃതി.

എഡിറ്റര്‍: വി.ആര്‍. ഗോവിന്ദനുണ്ണി

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Dr.Ayyathan Gopalan 70.00
Add to cart