Description
മരുന്നും മന്ത്രവും, ആത്മവിശ്വാസം വലിയ മരുന്ന് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വൈദ്യശാസ്ത്രസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയിരുന്ന ‘മരുന്നും മന്ത്രവും’ എന്ന കോളത്തില്‍നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങള്‍.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ രസകരമായ ഈ അനുഭവങ്ങള്‍ രോഗങ്ങളെക്കുറിച്ചും രോഗികളെക്കുറിച്ചും കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചുമുള്ള അറിവുകളും ഓര്‍മകളും നല്‍കുന്നതോടൊപ്പം രോഗപ്രതിരോധത്തിനുള്ള ലളിതമായ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു. അതും പുനത്തിലിന്റെതു മാത്രമായ നര്മംപുരട്ടിയ ഭാഷയില്‍.
Reviews
There are no reviews yet.