Mathrubhumi Books

Availability: In Stock

ഡോക്ടര്‍ അകത്തില്ല

SKU: BOOK15206

95.00 76.00 20% off

In stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: 978-81-8266-666-5 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

മരുന്നും മന്ത്രവും, ആത്മവിശ്വാസം വലിയ മരുന്ന് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വൈദ്യശാസ്ത്രസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയിരുന്ന ‘മരുന്നും മന്ത്രവും’ എന്ന കോളത്തില്‍നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങള്‍.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ രസകരമായ ഈ അനുഭവങ്ങള്‍ രോഗങ്ങളെക്കുറിച്ചും രോഗികളെക്കുറിച്ചും കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചുമുള്ള അറിവുകളും ഓര്‍മകളും നല്‍കുന്നതോടൊപ്പം രോഗപ്രതിരോധത്തിനുള്ള ലളിതമായ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു. അതും പുനത്തിലിന്റെതു മാത്രമായ നര്‍മംപുരട്ടിയ ഭാഷയില്‍.

Reviews

There are no reviews yet.

Be the first to review “Doctor Akathilla”
You're viewing: Doctor Akathilla 95.00 76.00 20% off
Add to cart
Shopping cart close