Mathrubhumi Books

Availability: Out of Stock

ദേവീമാഹാത്മ്യം ഭാഷാസാരം

SKU: BOOK21345

80.00 64.00 20% off

Out of stock

Author: Acharya N. R. Sastry Category: Language:   Malayalam
Specifications
The Author

Description

പുരാണങ്ങള്‍ പതിനെട്ട്. അതില്‍ എട്ടാമത്തേത്-മാര്‍ക്കണ്ഡേയപുരാണം. മഹാഭാരതത്തില്‍ ശ്രീമദ് ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനമാണ് മാര്‍ക്കണ്ഡേയപുരാണത്തില്‍ ദേവീമാഹാത്മ്യത്തിനുള്ളത്. ഇതിലെ ശ്ലോകങ്ങളെല്ലാം തന്നെ മന്ത്രങ്ങളാണ്. അതിനാല്‍ ദേവീമാഹാത്മ്യം ഒരു മന്ത്രമാല തന്നെയാണ്.
സംസ്‌കൃതഭാഷയിലെ മന്ത്രമാലാ ഗ്രന്ഥമായ ദേവീമാഹാത്മ്യം അത്ര പെട്ടെന്നു സാധാരണക്കാര്‍ക്കു മനസ്സിലാവുകയില്ല. മഹാമായയുടെ അമാനുഷപ്രഭാവത്തെ കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ-ലളിതമായ വാക്കുകളിലൂടെ-മലയാള പരിഭാഷ സഹിതം ആചാര്യ ശ്രീ എന്‍.ആര്‍. ശാസ്ത്രി അവതരിപ്പിച്ചിരിക്കുന്നു. ഭാഷയുടെ കട്ടിയുള്ള പുറന്തോടു പൊട്ടിച്ച് അകത്തുചെല്ലുമ്പോള്‍ ഇളനീരുപോലെ മാധുര്യം നിറഞ്ഞതായി നിങ്ങള്‍ക്കത് അനുഭവപ്പെടും. തീര്‍ച്ച.

 

 

Reviews

There are no reviews yet.

Be the first to review “DEVEE MAHATMYAM (Bhashasaram)”
Shopping cart close