Book Deshasnehikalum Pakshapathikalum
Book Deshasnehikalum Pakshapathikalum

ദേശസ്‌നേഹികളും പക്ഷപാതികളും

325.00

Out of stock

Author: Ramachandra Guha Category: Language:   Malayalam
ISBN 13: 978-81-8266-802-7 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഒരു ചരിത്രകാരന്റെ കണിശതയും സാഹിത്യകാരന്റെ സര്‍ഗാത്മകതയും നിഷ്പക്ഷമായ രാഷ്ട്രീയനിരീക്ഷണങ്ങളുംകോണ്ട് നമ്മളെ പ്രബുദ്ധരാക്കുന്ന പതിനഞ്ചു ലേഖനങ്ങള്‍. ദേശീയതയും ജനാധിപത്യവും തമ്മില്‍ കെട്ടുപിണഞ്ഞിരിക്കുന്ന ഇന്ത്യന്റിപ്പബ്ലിക്കിന്റെ ഐതിഹാസികമായ മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു.

ഹിന്ദുത്വം, ഇടതുപക്ഷം, നെഹ്രു, ഗാന്ധി എന്നിങ്ങനെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയസാംസ്‌കാരികമേഖലയില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്ന വിഷയങ്ങളില്‍ ഒരു പുതിയ ഉള്‍ക്കാഴ്ച നല്കാന്‍ രാമചന്ദ്ര ഗുഹയുടെ തൂലികയ്ക്ക് അനായാസം സാധിക്കുന്നു.

വര്‍ത്തമാനകാല ഇന്ത്യന്‍ചിന്തകരിലെ ഏറ്റവും മൗലികവും ആര്‍ജവവുമുള്ള ശബ്ദം

പരിഭാഷ: കെ.എസ്. ഇന്ദുശേഖര്‍

The Author

Description

Reviews

There are no reviews yet.

Add a review