Description
ജീവിതത്തിലെ ഏതൊരു ആഘോഷദിനത്തിലും
ഒഴിവാക്കാനാവാത്ത സ്ഥാനമാണ് കേക്കിനുള്ളത്.
വിവിധതരം കേക്കുകള്‍, അവയുടെ ചേരുവകള്‍, അളവുകള്‍,
പാചകവിധികള്‍, തയ്യാറാക്കുന്ന പാത്രങ്ങള്‍, ബേക്കിങ്ങിനായി
പാത്രങ്ങള്‍ ഒരുക്കുന്ന വിധം, കേക്കുണ്ടാക്കുമ്പോള്‍ നേരിടുന്ന
പ്രശ്‌നങ്ങളും പരിഹാരങ്ങളും, വിവിധതരം ക്രീമുകള്‍,
ഐസിങ്ങുകള്‍ എന്നിങ്ങനെ കേക്കുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ വിശദമായി
പ്രതിപാദിച്ചിരിക്കുന്നു.
ബേസിക് കേക്കുകള്‍ ഹവിശേഷാവസരങ്ങള്‍ക്കുള്ള കേക്കുകള്‍
പോപ്പുലര്‍ കേക്കുകള്‍ ഹഹെല്‍ത്തി കേക്കുകള്‍ ഹടീ ടൈം കേക്കുകള്‍
കപ്പ് കേക്കുകള്‍ ഹക്രീമുകള്‍ ഹഐസിങ്ങുകള്‍…
Reviews
There are no reviews yet.