Mathrubhumi Books

Availability: Out of Stock

കൗണ്‍സിലിങ്ങ് വിദ്യാലയങ്ങളില്‍

SKU: BOOK19019

170.00 136.00 20% off

Out of stock

Author: MURALEEDHARAN MULLAMATTAM Category: Language:   MALAYALAM
ISBN: Publisher: Keerthi Books
Specifications
The Author

Description

അദ്ധ്യാപകന്റെ മുമ്പിലിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും നൂറായിരം പ്രശ്‌നങ്ങളുടെ പ്രതീകമാണ്. ഓരോ കുട്ടിയുടെയും കദനകഥകള്‍ ശ്രദ്ധാപൂര്‍വ്വം (ശവിക്കുവാനും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുവാനും നമുക്ക് എങ്ങനെ കഴിയും എന്ന് പ്രായോഗിക ചിന്തകളുടെ അകമ്പടിയോടെ ഇവിടെ പറഞ്ഞുതരുന്നു. കുട്ടികള്‍ നല്ലവരാണ്. ആ നന്മയെ കേന്ദ്രീകരിച്ചുള്ള കൗണ്‍സിലിങ്ങിലൂടെ ബാലമനസ്സുകളില്‍ അത്ഭതം വിരിയിക്കാം.

അതിന് ഈ ഗ്രന്ഥം ഒരു മാര്‍ഗ്ഗദര്‍ശി തന്നെ.

 

Reviews

There are no reviews yet.

Be the first to review “COUNSELLING VIDYALAYANGALIL”
Shopping cart close