Book Comedy Talkies
Book Comedy Talkies

കോമഡി ടാക്കീസ് സിനിമാഫലിതങ്ങള്‍

50.00

In stock

Author: Madhumohan Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ചിരിമരുന്ന് എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ… ‘പിടിച്ചുനില്‍ക്കാന്‍.’ കാരണം, ചിരിക്കാതിരിക്കലോ ചിരിവരാതിരിക്കലോ ഒന്നും വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു രോഗമല്ല. എന്നാല്‍ ചിരിക്കലും ചിരിപ്പിക്കലും പോലെ എല്ലാ രോഗങ്ങളെയും ഇത്തിരിനേരമെങ്കിലും അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു മരുന്നില്ല. മധുമോഹന്റെ കോമഡിടാക്കീസ് ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു- മമ്മൂട്ടി

The Author

എം. പത്മനാഭന്‍നായരുടെയും കമലാക്ഷിഅമ്മയുടെയും മകന്‍. മാതൃഭൂമിയില്‍ കോപ്പിറൈറ്റര്‍ ആയിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ ക്ലാസിഫൈഡ് പേജില്‍ പ്രസിദ്ധീകരിക്കുന്ന ചിരിമരുന്ന്, കല്യാണവിശേഷങ്ങള്‍, അന്നങ്ങനെ ഇന്നിങ്ങനെ, റൈറ്റ്ട്രാക്ക്, റിയര്‍വ്യൂ, ഓര്‍മയില്‍ ഒരു നിമിഷം, ചെറിയ വലിയ കാര്യങ്ങള്‍ തുടങ്ങിയ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. മധു പത്മനാഭന്‍ എന്ന പേരില്‍ ചിത്രഭൂമിയില്‍ എഴുതിയ മായക്കണ്ണാടി എന്ന നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫണ്‍ മസാല, കോമഡി ടാക്കീസ് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. ഭാര്യ രാധിക കോഴിക്കോട് സെന്റ് ജോസഫ്‌സ് ജൂനിയര്‍ സ്‌കൂളില്‍ അധ്യാപിക. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അപര്‍ണയും സെന്റ് ജോസഫ്‌സ് ജൂനിയര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിനുമാണ് മക്കള്‍. വിലാസം: പാര്‍വണം, പുഴമ്പുറം റോഡ്, പാലാഴി അത്താണി, കോഴിക്കോട് - 673 014. 2011 മാര്‍ച്ച് 9-ന് നിര്യാതനായി.

Description

ചിരിമരുന്ന് എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ… ‘പിടിച്ചുനില്‍ക്കാന്‍.’ കാരണം, ചിരിക്കാതിരിക്കലോ ചിരിവരാതിരിക്കലോ ഒന്നും വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു രോഗമല്ല. എന്നാല്‍ ചിരിക്കലും ചിരിപ്പിക്കലും പോലെ എല്ലാ രോഗങ്ങളെയും ഇത്തിരിനേരമെങ്കിലും അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു മരുന്നില്ല. മധുമോഹന്റെ കോമഡിടാക്കീസ് ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു- മമ്മൂട്ടി

Additional information

Dimensions50 cm

Reviews

There are no reviews yet.

Add a review

You're viewing: Comedy Talkies 50.00
Add to cart