Book Chiriyude Kodiyettam
Book Chiriyude Kodiyettam

ചിരിയുടെ കൊടിയേറ്റം

100.00

In stock

Author: K.V.M Category: Language:   Malayalam
ISBN 13: 978-81-8266-847-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കോടിയേരി ഫലിതങ്ങള്‍

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നതില്‍ അവയിലെ നര്‍മത്തിന് കാര്യമായ പങ്കുണ്ടെന്ന് സംശയമൊന്നും ഇല്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം ഞാന്‍ ഒറ്റയിരിപ്പിനാണ് വായിച്ചുതീര്‍ത്തത്. – ഇന്നസെന്റ്

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളെ ആകര്‍ഷകമാക്കുന്നത് നര്‍മമാണ്. ഗൗരവമുള്ള ഏതു വിഷയവും ചിരിയുടെ മേമ്പൊടി ചേര്‍ത്താണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
പ്രസംഗങ്ങളിലെ ഫലിതങ്ങള്‍ ചേര്‍ത്തൊരുക്കിയ സമാഹാരം.

The Author

Description

Reviews

There are no reviews yet.

Add a review

Chiriyude Kodiyettam
You're viewing: Chiriyude Kodiyettam 100.00
Add to cart