Description
ഈ പുസ്തകം സുഖമുള്ള വായനാനുഭവമാണ് നമുക്കു സമ്മാനിക്കുന്നത്. ഒറ്റയിരുപ്പില്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ നമുക്കിത് വായിച്ചുതീര്‍ക്കാം. ഒരു മുഴുനീള എന്റര്‍ടെയിനര്‍ കാണുന്ന സുഖത്തോടെ…
പല തലങ്ങളില്‍ വായിച്ചെടുക്കാവുന്ന, സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനായി വളര്‍ന്ന് അസാധാരണ കലാകാരനായി മാറിയ സുരാജിന്റെ അനുഭവക്കുറിപ്പുകള്‍ ആത്മകഥാനുഗായികളായ പുസ്തകശ്രേണിയില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്. – സിദ്ധിക്ക്
ചെറിയ ചുറ്റുപാടുകളില്‍ നിന്ന് ദേശീയ അംഗീകാരം നേടിയ നടനായി വളര്‍ന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ ഓര്‍മക്കുറിപ്പുകള്‍
Reviews
There are no reviews yet.