Description
മലരണിക്കാടുകള്‍ , പക്ഷിക്കുഞ്ഞ്, ആ പൂമാല, അരിപ്പിറാവ്, പൈതല്‍ ,ഉണരൂ തുടങ്ങി മലയാളത്തിന്റെ എക്കാലത്തേയും വലിയ കാല്പനികകവി ചങ്ങമ്പുഴ പലപ്പോഴായി എഴുതിയ കുട്ടിക്കവിതകളും അദ്ദേഹത്തിന്റെ മറ്റ് കൃതികളില്‍ നിന്ന് കുട്ടികള്‍ക്ക് വേണ്ടി എടുത്തുചേര്‍ത്ത കവിതാശകലങ്ങളും
സമാഹരണം: മലയത്ത് അപ്പുണ്ണി
ചിത്രീകരണം: സുബ്രഹ്മണ്യന്
Reviews
There are no reviews yet.