Description
നിങ്ങളല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. അത്യന്തം ബോധരഹിതമായൊരു പ്രക്രിയയാണ് അതിൽ ജീവിക്കുന്നത്.
– നിങ്ങൾ യഥാർത്ഥത്തിൽ അതിൽ ജീവിക്കുന്നില്ല.
നിങ്ങൾ ജനിച്ചുകഴിഞ്ഞു, നിങ്ങൾ യൗവനം പ്രാപിച്ചുകഴിഞ്ഞു. നിങ്ങൾ വ്യദ്ധരാവുകയും ചെയ്യും. നിങ്ങൾക്ക് വികാരങ്ങളുണ്ട്, ആശയങ്ങളുണ്ട്. അതെല്ലാം ചെറിമരം പൂക്കുന്നതുപോലെ നിങ്ങളിൽ സംഭവിക്കുകയാണ്. നിങ്ങൾ ഒരേ സംഗതി പുനരാവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. വർഷം മുഴുവൻ, ഒരു ചക്രത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണു നിങ്ങൾ.
അത് തിരിച്ചറിയലാണ്, അതു മുഴുവനായി തിരിച്ചറിയലാണ്, അത് എങ്ങിനെയാണോ അങ്ങിനെതന്നെ തിരിച്ചറിയലാണ്,
– ബോധോദയത്തിന്റെ മുഴുവൻ കലയും.
Reviews
There are no reviews yet.