Description
വൈയക്തിക പരിവര്‍ത്തനത്തിന്റെ വഴികാട്ടിയായി ബുദ്ധനെ സ്വീകരിക്കുന്ന ലേഖനങ്ങള്‍, ഗൗതമബുദ്ധന്, ലാവോത്സു, സെന്‍ ബുദ്ധാചാര്യന്മാര്, ഗൂര്ജീഫ്, ദാദാ ലേഖരാജ്, ജെ. കൃഷ്ണമൂര്‍ത്തി, ഓഷോ എന്നിങ്ങനെ ബോധോദയം നേടിയ എല്ലാ ബുദ്ധന്മാരും പകര്‍ന്ന ആന്തരികോര്‍ജത്തിന്റെ വെളിച്ചത്തില്‍ ഉരുവംകൊണ്ടതാണിവ. വ്യക്തിയുടെ സത്തയില്‍ അധികാരം സ്ഥാപിച്ചെടുക്കുന്നതിനു പകരം നമ്മെ നമ്മളാരെന്ന് ബോധ്യപ്പെടുത്താനുള്ള യത്നത്തിന്റെ ഉള്ളറയിലേക്ക് ഈ പഠനങ്ങള്‍ നാമോരോരുത്തരെയും കടത്തിവിടുന്നു…
വായനക്കാരനെ സൗമ്യമായി, ധ്യാനാത്മകമായി പരിവര്ത്തനോന്മുഖമാക്കുന്ന പുസ്തകം.
Reviews
There are no reviews yet.