Book BHUTAN: VISUDHA BHRANTHANTE VAZHITHAARAKAL
Bhutan Vishudha Branthante Vazhitharakal Back Cover
Book BHUTAN: VISUDHA BHRANTHANTE VAZHITHAARAKAL

ഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ

370.00

In stock

Author: NANDINI MENON Category: Language:   MALAYALAM
ISBN: ISBN 13: 9789359621319 Edition: 1 Publisher: Mathrubhumi
Specifications Pages: 312
About the Book

ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്‌നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന്‍ ദിനങ്ങളുടെ മനോഹാരിതയെ
കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി.

2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകം.

The Author

Description

You may also like…

BHUTAN: VISUDHA BHRANTHANTE VAZHITHAARAKAL
You're viewing: BHUTAN: VISUDHA BHRANTHANTE VAZHITHAARAKAL 370.00
Add to cart